ജില്ലയില്‍ 1360 പേര്‍ക്ക് കൂടി കൊവിഡ്
ജില്ലയില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 20) 1360 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1253 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 78 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒമ്പത് പേര്‍ക്കും 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.34%.
സമ്പര്‍ക്കം മൂലം :
കണ്ണൂര്‍ കോര്പ്പറേഷന് 84
ആന്തുര്‍ നഗരസഭ 20
ഇരിട്ടി നഗരസഭ 55
കൂത്തുപറമ്പ് നഗരസഭ 9
മട്ടന്നൂര്‍ നഗരസഭ 64
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 48
ശ്രീകണ്ഠാപുരം നഗരസഭ 7
തളിപ്പറമ്പ് നഗരസഭ 17
തലശ്ശേരി നഗരസഭ 48
ആലക്കോട് 38
അഞ്ചരക്കണ്ടി 20
ആറളം 13
അയ്യന്‍കുന്ന് 18
അഴീക്കോട് 39
ചപ്പാരപ്പടവ് 19
ചെമ്പിലോട് 14
ചെങ്ങളായി 21
ചെറുകുന്ന് 6
ചെറുപുഴ 11
ചെറുതാഴം 18
ചിറക്കല്‍ 13
ചിറ്റാരിപ്പറമ്പ് 28
ചൊക്ലി 2
ധര്‍മ്മടം 7
എരമം കുറ്റൂര്‍ 10
എരഞ്ഞോളി 5
എരുവേശ്ശി 3
ഏഴോം 14
ഇരിക്കൂര്‍ 2
കടമ്പൂര് 5
കടന്നപ്പള്ളി പാണപ്പുഴ 11
കതിരൂര്‍ 11
കല്യാശ്ശേരി 21
കണിച്ചാര്‍ 36
കാങ്കോല്‍ ആലപ്പടമ്പ 10
കണ്ണപുരം 12
കരിവെള്ളൂര്‍ പെരളം 6
കീഴല്ലൂര്‍ 4
കേളകം 11
കൊളച്ചേരി 9
കോളയാട് 15
കൂടാളി 13
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 15
കുഞ്ഞിമംഗലം 7
കുന്നോത്തുപറമ്പ് 7
കുറുമാത്തൂര്‍ 28
കുറ്റിയാട്ടൂര്‍ 5
മാടായി 12
മലപ്പട്ടം 5
മാലൂര്‍ 16
മാങ്ങാട്ടിടം 19
മാട്ടൂല്‍ 8
മയ്യില്‍ 20
മൊകേരി 8
മുണ്ടേരി 9
മുഴക്കുന്ന് 30
മുഴപ്പിലങ്ങാട് 4
നടുവില്‍ 7
നാറാത്ത് 2
ന്യൂമാഹി 7
പടിയൂര്‍ 12
പന്ന്യന്നൂര്‍ 8
പാപ്പിനിശ്ശേരി 12
പരിയാരം 16
പാട്യം 15
പട്ടുവം 5
പായം 19
പയ്യാവൂര്‍ 7
പെരളശ്ശേരി 29
പേരാവൂര്‍ 23
പെരിങ്ങോം-വയക്കര 10
പിണറായി 5
രാമന്തളി 3
തില്ലങ്കേരി 7
തൃപ്പങ്ങോട്ടൂര്‍ 2
ഉദയഗിരി 9
ഉളിക്കല്‍ 12
വളപട്ടണം 4
വേങ്ങാട് 11
മാഹി 1
കാസര്‍ഗോഡ് 4
കോഴിക്കോട് 3
കോട്ടയം 1
പാലക്കാട് 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 4
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 7
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 3
തലശ്ശേരി നഗരസഭ 1
ആലക്കോട് 4
ആറളം 2
അയ്യന്‍കുന്ന് 2
ചെമ്പിലോട് 1
ചെങ്ങളായി 1
ചെറുതാഴം 1
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 2
കല്യാശ്ശേരി 3
കണിച്ചാര്‍ 2
കരിവെള്ളൂര്‍ പെരളം 2
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
കുറുമാത്തൂര്‍ 3
മുണ്ടേരി 1
മുഴക്കുന്ന് 3
നാറാത്ത് 1
പടിയൂര്‍ 1
പരിയാരം 1
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 11
പിണറായി 2
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 1
വേങ്ങാട് 3
വിദേശത്ത് നിന്നും വന്നവര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 2
പയ്യന്നൂര്‍ നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 1
മാങ്ങാട്ടിടം 1
മയ്യില്‍ 1
പട്ടുവം 1
കാസര്‍ഗോഡ് 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 3
ഇരിട്ടി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആറളം 1
ചപ്പാരപ്പടവ് 1
ചെറുതാഴം 1
എരഞ്ഞോളി 1
കല്യാശ്ശേരി 1
കുറ്റിയാട്ടൂര്‍ 1
മയ്യില്‍ 1
പരിയാരം 2
പായം 1
പേരാവൂര്‍ 2
രോഗമുക്തി 295 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 71577 ആയി. ഇവരില്‍ 295 പേര് ചൊവ്വാഴ്ച (ഏപ്രില്‍ 20) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 60789 ആയി. 372 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 8687 പേര് ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 8373 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 8373 പേര് വീടുകളിലും ബാക്കി 314 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 23784 പേര്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 23784 പേരാണ്. ഇതില്‍ 23139 പേര് വീടുകളിലും 645 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 791746 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 791159 എണ്ണത്തിന്റെ ഫലം വന്നു. 587 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.