ജില്ലയില്‍ 251 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ 251 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 236 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 7 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള
കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 12
ഇരിട്ടി നഗരസഭ 15
കൂത്തുപറമ്പ് നഗരസഭ 9
പാനൂര്‍ നഗരസഭ 6
ശ്രീകണ്ഠാപുരം നഗരസഭ 5
തലശ്ശേരി നഗരസഭ 18
തളിപ്പറമ്പ് നഗരസഭ 4
മട്ടന്നൂര്‍ നഗരസഭ 4
ആലക്കോട് 2
ആറളം 2
അയ്യന്‍കുന്ന് 2
അഴീക്കോട് 4
ചപ്പാരപ്പടവ് 4
ചെമ്പിലോട് 4
ചെങ്ങളായി 1
ചെറുകുന്ന് 1
ചിറക്കല്‍ 3
ചിററാരിപ്പറമ്പ് 2
ചൊക്ലി 8
ധര്‍മ്മടം 2
എരമം കുററൂര്‍ 2
ഏഴോം 1
ഇരിക്കൂര്‍ 2
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 1
കല്ല്യാശ്ശേരി 5
കണിച്ചാര്‍ 2
കണ്ണപുരം 1
കോളയാട് 11
കൂടാളി 1
കോട്ടയം മലബാര്‍ 4
കൊട്ടിയൂര്‍ 5
കുന്നോത്തുപറമ്പ് 8
കുറുമാത്തൂര്‍ 3
കുററ്യാട്ടൂര്‍ 6
മാലൂര്‍ 1
മാങ്ങാട്ടിടം 3
മാട്ടൂല്‍ 2
മയ്യില്‍ 13
മൊകേരി 1
മുണ്ടേരി 6
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 4
നടുവില്‍ 1
നാറാത്ത് 1
ന്യൂമാഹി 3
പടിയൂര്‍ 3
പന്ന്യന്നൂര്‍ 2
പരിയാരം 1
പാട്യം 2
പട്ടുവം 1
പായം 2
പയ്യാവൂര്‍ 1
പെരളശ്ശേരി 4
പേരാവൂര്‍ 8
പിണറായി 7
തില്ലങ്കേരി 2
വേങ്ങാട് 2
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
അഴീക്കോട് 1
കണിച്ചാര്‍ 1
കുററ്യാട്ടൂര്‍ 1
വിദേശത്തുനിന്നു വന്നവര്‍:
കടന്നപ്പള്ളി പാണപ്പുഴ 1
കേളകം 1
മാടായി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
തലശ്ശേരി നഗരസഭ 2
മുഴക്കുന്ന് 1