ടെണ്ടർ

എൻടിഇപി-എസിഎസ്എം പ്രചാരണവുമായി ബന്ധപ്പെട്ട് നിശ്ചിത മാതൃകയിൽ ബോർഡുകൾ നിർമ്മിച്ച് ജില്ലാ ടി ബി സെൻററിലും ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. മാർച്ച് ഏഴിന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2763497.