കേരളം തൃക്കാക്കര; ഉപതിരഞ്ഞെടുപ്പിൽ 100 ശതമാനം ആത്മവിശ്വാസമുണ്ടെന്ന് ജോ ജോസഫ് May 31, 2022 Kerala, Kerala govt. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ 100 ശതമാനം ആത്മവിശ്വാസമുണ്ടെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. ഇത്തവണ വളരെ ചിട്ടയായ പ്രവര്‍ത്തങ്ങളാണ് ഉണ്ടായിരുന്നത്. അതിനാൽ എൽഡിഎഫ് വൻ വിജയം നേടുമെന്നും ജോ ജോസഫ് പറഞ്ഞു. പാടംകൽ സ്കൂളിലെ 140-ാം നമ്പർ പോളിംഗ് ബൂത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.