“നടിയെ ആക്രമിച്ച കേസ് തിരഞ്ഞെടുപ്പിൽ ചർച്ചയായതിൽ തെറ്റില്ല”
നടിയെ ആക്രമിച്ച കേസ് തൃക്കാക്കര തിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ചത് അനാവശ്യമായി തോന്നുന്നില്ലെന്ന് സംവിധായകനും നടനുമായ ലാൽ. ഇത് രാജ്യത്ത് സംഭവിക്കുന്ന ഒരു പ്രശ്നമാണ്. അത് മോശമാണോ നല്ലതാണോ എന്ന് പറയേണ്ടത് അത്യാവശ്യമാണ്. രണ്ടുപേർ അത് എടുത്ത് ഉപയോഗിക്കുന്നു. അങ്ങനെ കണ്ടാൽ മതിയെന്നും ലാൽ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നടിയെ ആക്രമിച്ച കേസ് തീർച്ചയായും ചർച്ച ചെയ്യണം. അത് തിരഞ്ഞെടുപ്പിൻ ഉപയോഗിക്കണോ വേണ്ടയോ എന്നത് എല്ലാവരും തീരുമാനിക്കേണ്ട കാര്യമാണ്. മറ്റേത് പ്രശ്നം ആയാലും, അത് ഉപയോഗിക്കുന്നത് ഒരു തിരഞ്ഞെടുപ്പ് തന്ത്രമാണ്. അതിൻ ആരെയും കുറ്റപ്പെടുത്താനാവില്ല.”” ലാൽ പറഞ്ഞു.
ആരുടെയെങ്കിലും പ്രസംഗം കേട്ട് ഇന്ന് അവൻറെ പിറകെ പോകുന്നവരല്ല അത്. ആളുകൾ അതിൽ നിന്ന് അകന്നുപോയി. ആർ ജയിച്ചാലും അവർ എൻറെ എംഎൽഎയാണ്.