നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടവളപ്പ്, കോറോം കള്ളുഷാപ്പ്, കോറോം വില്ലേജ് ഓഫീസ്, ഇരൂര്‍, കോറോം മുച്ചിലോട് എന്നീ ഭാഗങ്ങളില്‍ മെയ് ഏഴ് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാരക്കുണ്ട് ടവര്‍, പറവൂര്‍, ഏര്യം ടവര്‍, ഏര്യം ടൗണ്‍, കണ്ണങ്കൈ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് ഏഴ് വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹോളി പ്രോപ്‌സ്, കല്യാണ്‍, സൂര്യ നഗര്‍, ഡ്രീം വില്ല, കെ വി ആര്‍ പരിസരം, വില്ലേജ് ഓഫീസ് പരിസരം, ചിറക്ക് താഴെ എന്നീ ഭാഗങ്ങളില്‍ മെയ് ഏഴ് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.


ചെറുകുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊന്നാച്ചി കോവില്‍, ഇടക്കെപുറം, പാറയില്‍ മുക്ക്, പൊട്ടി ബസാര്‍, നായര്‍ സൊസൈറ്റി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് ഏഴ് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.