വൈദ്യുതി മുടങ്ങും
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കക്കരക്കുന്ന്, കമ്മ്യൂണിറ്റി ഹാള്‍ , വി മാള്‍ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 17 വെളളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ മേലെ ചൊവ്വ, പെരിങ്ങോത്ത് അമ്പലം പാതിരിപ്പറമ്പ് ഭാഗങ്ങളില്‍ മാര്‍ച്ച് 17 വെളളി രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും പുതിയകോട്ടം, പുല്ക്കോപാലം, സ്പ്രിങ് ഫീല്‍ഡ് വില്ല ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ആലിങ്കല്‍, കുറ്റിക്കകം, കിഴുന്നപ്പാറ ഫാഷന്‍ ടെക്നോളജി, ആര് കെ ബേക്കറി ഭാഗങ്ങളില്‍ ഉച്ചക്ക് 2.30 മുതല്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.