Latest കേരളം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു April 27, 2021April 27, 2021 webdesk Gold, Kerala, price സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപ കുറഞ്ഞ് 35,560 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4445 രൂപയുമായി. 35,680 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.