സമരം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി
കോടതി വിധി ലംഘിച്ച് സമരം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി; ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം
കൊച്ചി: കോടതി വിധി ലംഘിച്ച് സമരം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഹൈക്കോടതി.ജലീലിനെതിരായ സമരത്തില്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ബിജെപി ശ്രമമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ജാഗ്രത പാലിക്കാന്‍ പൊലീസിന് നിര്‍ദേശം
ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് പൊലീസിന് നിര്‍ദ്ദേശം നല്കി. കോടതി വിധി ലംഘിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ വിവരങ്ങള്‍ കൈമാറാമെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു.