സ്വർണവിലയിൽ വർധന.

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 160 രൂപ കൂടി 36,040 ആയി. ഗ്രാമിനാകട്ടെ 20 രൂപ കൂടി 4505 ആയി. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണവില.