സർക്കാർ ഓഫീസുകൾക്ക് മുന്നിൽ CITU ജില്ലയിലെ 18 കേന്ദ്രങ്ങളിൽ പ്രകടനവും ധർണയും നടത്തി.
അടിക്കടി പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധിപ്പിക്കുന്ന മേദി സർക്കാർ നയം മാററുക തൊഴിലാളിവിരുദ്ധ
മോട്ടോർ വാഹന ഭേദഗതി പിൻവലിക്കു
ക പഴയ വാഹനം പൊളിച്ചടുക്കൽ നയം പിൻ വലിക്കുക. തൊഴിലാളിവിരുദ്ധ : തെരിൽ കോഡുകൾറ്റ് ചെയ്യുക.
ഫിബ്രുവരി 18 കേരള സർക്കാർ ഓഫീസുകൾക്ക് മുന്നിൽ മോട്ടോർകോൺഫെഡറേഷൻ CITU ജില്ലയിൽ 18 കേന്ദ്രങ്ങളിൽ പ്രകടനവും ധർണയും നടത്തി.
വളപട്ടണം BSNL എക്സ്ചേഞ്ചിന് മുന്നിൽ ധർണ CITU കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് കെ.ജയരാജൻ ഉദ്ഘാടനം ചെയ്തു സി.രാഘവൻ പി.ശങ്കരൻ വി.എൻ മുത്തല വി എം.വി . പ്രദീപൻ Pv നാരായണൻഎന്നിവർ സംസാരിച്ചു. പ്രകടനത്തിനു മുന്നിൽ ലോറി കെട്ടിവലിച്ചാണ് തൊഴിലാളികൾ പ്രതിഷേധം പ്രകടിപ്പിച്ചത്.