വൈശാഖ മഹോത്സവത്തിന് കൊട്ടിയൂരില്‍ ഇന്നലെ അനുഭവപ്പെട്ടത് വൻ ഭക്തജനത്തിരക്ക്.
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് കൊട്ടിയൂരില്‍ ഇന്നലെ അനുഭവപ്പെട്ടത് വൻ ഭക്തജനത്തിരക്ക്. ഇന്ന് സ്കൂള്‍ തുറക്കുന്നതിനാല്‍ അവധി ദിവസം കൂടിയായ ഇന്നലെ കൊട്ടിയൂരിലേക്ക് പതിനായിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി ഒഴുകിയെത്തിയത്.
Read More



