സ്കൂൾ ഉച്ചഭക്ഷണ പദ്ധതി; അരി വിതരണം ഉടനെന്ന് മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി അടിയന്തരമായി വിതരണം ചെയ്യാൻ മന്ത്രി ജി.ആർ. അനിൽ നിർദ്ദേശിച്ചു. മന്ത്രി വി. ശിവൻകുട്ടിയുമായുള്ള ചർച്ചയിലാണ് തീരുമാനം എടുത്തത്. വിദ്യാഭ്യാസ വകുപ്പ്
Read More



