Latestകണ്ണൂര്‍

പറശ്ശിനിക്കടവ് പാലം നവീകരണ പ്രവൃത്തി അവസാനഘട്ടത്തിൽ; ഉടൻ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും

പറശ്ശിനിക്കടവ് പാലത്തിൻ്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായുള്ള അറ്റകുറ്റപണികൾ അവസാന ഘട്ടത്തിലേക്ക് .റീ ടാറിംഗ് പ്രവൃത്തികൾ എല്ലാം പൂർത്തിയായി ഒരാഴ്ചക്കുള്ളിൽ തന്നെ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.ഒന്നര മാസം മുൻപാണ്

Read More
Latestദേശീയം

ഉത്തരേന്ത്യയില്‍ ശൈത്യ തരംഗം ശക്തമാകുന്നു

ഉത്തരേന്ത്യയില്‍ ശൈത്യ തരംഗം ശക്തമാകുന്നു. മൂടല്‍ മഞ്ഞ് കനത്തതോടെ കാഴ്ച പരിധി കുറഞ്ഞത് റോഡ് റെയില്‍ വ്യോമ ഗതാഗതം തടസപ്പെട്ടു. കാഴ്ചാ പരിധി കുറയുന്ന സാഹചര്യത്തില്‍ റോഡ്

Read More
Latestകണ്ണൂര്‍

ജയിൽ ചാടിയ തടവുകാരനെ ബൈക്കിൽ രക്ഷപ്പെടുത്തിയത് കണ്ണൂർക്കാരനായ സുഹൃത്ത്

l കണ്ണൂർ :മയക്കുമരുന്ന് കേസിലെ ശിക്ഷാ തടവുകാരൻ ടി സി ഹർഷാദ് ജയിലിൽ ചാടി ബൈക്കിൽ രക്ഷപ്പെട്ടത് കണ്ണൂർക്കാരനായ സുഹൃത്തിന്റെ കൂടെയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാളെ

Read More
Latestകണ്ണൂര്‍

പെൻഷൻ പരിഷ്കരണ / ക്ഷാമാശ്വാസ കുടിശ്ശികകൾ ഉടൻ ലഭ്യമാക്കുക

കുറ്റ്യാട്ടൂർ:കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കുറ്റ്യാട്ടൂർ യൂനിറ്റ് 32 ആത് വാർഷിക സമ്മേളനം ചട്ടുകപ്പാറ പഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിൽ പ്രസിഡന്റ് കെ.പത്മനാഭൻ മാ സ്റ്റരുടെ നേതൃത്ത്വത്തിൽ പതാക

Read More
Latestഅറിയിപ്പ്‌

മത്സ്യസമ്പദ് യോജന പദ്ധതി; അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിലെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ്, മത്സ്യകുഞ്ഞുങ്ങളുടെ നഴ്‌സറി/ മത്സ്യപരിപാലന യൂണിറ്റ്, ഓരുജലകള നിര്‍മാണം,

Read More
Latestകേരളം

കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ആലപ്പുഴ കായംകുളത്താണ് സംഭവം. 15 വയസ്സുകാരായ സൽമാൻ, തുഷാർ എന്നിവരാണ് മരിച്ചത്. ആലപ്പുഴ പത്തിയൂർ കണ്ണമംഗലം

Read More
Latestകേരളം

മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷം: അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. തിങ്കളാഴ്ച മുതലുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കും. വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളജ്

Read More
Latestകേരളം

ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി

2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്‍റ്  പി. എസ്. പ്രശാന്ത് അറിയിച്ചു.

Read More
Latestകേരളം

ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി.

ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും കോടതി പറഞ്ഞു. ഒന്നു മുതൽ 8 വരെയുള്ള

Read More
Latestദേശീയം

രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുരപലഹാരം വിറ്റ സംഭവത്തിൽ ആമസോണിന് നോട്ടീസയച്ച് കേന്ദ്രസർക്കാർ

രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുരപലഹാരം വിറ്റ സംഭവത്തിൽ ആമസോണിന് നോട്ടീസയച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് നോട്ടീസയച്ചത്. ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഉൽപന്നം വിൽക്കാൻ ശ്രമിച്ചതിനാണ് നടപടി.

Read More