Latestകേരളം

ലോകത്തിലെ ഏറ്റവും മികച്ച അരിയായി ഇന്ത്യയുടെ ബസുമതിയെ തിരഞ്ഞെടുത്തു

ബസുമതിക്ക് അംഗീകാരം. ലോകത്തെ ഏറ്റവും മികച്ച അരിയായി ഇന്ത്യയില്‍ നിന്നുള്ള ബസുമതിയെ തിരഞ്ഞെടുത്തു. ജനപ്രിയ ഫുഡ് ആന്റ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് നടത്തുന്ന 2023-24 വര്‍ഷാവസാന

Read More
Latestകേരളം

ജനുവരി പകുതിയാകും മുമ്പ് സംസ്ഥാനത്ത് ചൂട് കൂടി.

ജനുവരി പകുതിയാകും മുമ്പ് സംസ്ഥാനത്ത് ചൂട് കൂടി. കേരളത്തിന്റെ മധ്യ-വടക്കൻ ജില്ലകളിലാണ് ചൂട് ക്രമാതീതമായി വർധിക്കുന്നത്. മധ്യകേരളം മുതൽ വടക്കോട്ട് പലയിടങ്ങളിലും 35 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്

Read More
Latestകേരളം

ശബരിമലയിൽ തിങ്കളാഴ്ച മകരവിളക്ക് മഹോത്സവം

പമ്പ: ശബരിമലയിൽ തിങ്കളാഴ്ച മകരവിളക്ക് മഹോത്സവം നടക്കും. മകരവിളക്ക് പൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം പന്തളം കൊട്ടാരത്തിൽനിന്ന് പുറപ്പെട്ടു. മകര വിളക്കിനായി പ്രാസാദ ബിംബ ശുദ്ധിക്രിയകൾ നടന്നു.

Read More
Latestകണ്ണൂര്‍

പോലീസ് മര്‍ദ്ദനത്തില്‍ നിയമ നടപടിയുമായി യൂത്ത് കോണ്‍ഗ്രസ്

കണ്ണൂരിലെ കളക്ടറേറ്റ് മാര്‍ച്ചിനിടെയുണ്ടായ പോലീസ് മര്‍ദ്ദനത്തില്‍ നിയമനടപടിയുമായി യൂത്ത് കോണ്‍ഗ്രസ്. ബൂട്ടിട്ട് ചവിട്ടുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് മണ്ഡലം

Read More
Latestകണ്ണൂര്‍

കണ്ണൂർ സെൻട്രൽ ജയിലിൽ രാവിലെ പത്രക്കെട്ട് എടുക്കാൻ പോയ പ്രതി ബൈക്കിന് പിറകിൽ കയറിപ്പോയി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി. കോയ്യോട് സ്വദേശി ഹർഷാദ് ആണ് തടവ് ചാടിയത്. മയക്ക് മരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹർഷാദ്.

Read More
Latestദേശീയം

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരിൽ നിന്ന് ആരംഭിക്കും

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരിൽ നിന്ന് ആരംഭിക്കും. 66 ദിവസം നീണ്ടു നിൽക്കുന്ന യാത്ര 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ

Read More
Latestകേരളം

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു.

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു. 84 വയസായിരുന്നു. പുലർച്ചെ 5.40 ന് ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്

Read More
Latestകണ്ണൂര്‍

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എസി ലൗഞ്ച് ഉൾപ്പെടെ ശുചിമുറി സമുച്ചയം വരുന്നു

കണ്ണൂർ ▸ റെയിൽവേ സ്റ്റേഷനിൽ ബിഒടി അടിസ്ഥഥാനത്തിൽ ശീതീകരിച്ച ലൗഞ്ച് ഉൾപ്പെടെയുള്ള ശുചിമുറി സമുച്ചയം വരുന്നു. പ്രധാന കവാടത്തിലെ ടിക്കറ്റ് കൗണ്ടറിനു മുൻവശത്താണ് രണ്ടു നിലകളുള്ള കെട്ടിടം

Read More
Latestകേരളം

പൂർണ്ണ ഗർഭിണിയായ കാൽനട യാത്രക്കാരിയെ കാറിടിച്ചു; ​ഗർഭസ്ഥ ശിശു മരിച്ചു

കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം പൂർണ്ണ ഗർഭിണിയായ കാൽനടയാത്രക്കാരിയെ കാറിടിച്ച് ഗർഭസ്ഥ ശിശു മരിച്ചു. കടലുണ്ടി കടവ് സ്വദേശി അനീഷ റാഷിദ് ദമ്പതികളുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്.

Read More
Latestകേരളം

എസ്എഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതിയുടെ ഉപദേശം.

കൊച്ചി: തിരുവനന്തപുരത്ത് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാർ തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തിൽ പ്രതികളായ 7 എസ്എഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതിയുടെ ഉപദേശം. ജാമ്യഹർജി പരി​ഗണിക്കുമ്പോഴായിരുന്നു കോടതിയുടെ

Read More