Latestകേരളം

മുഖ്യമന്ത്രിയുടെ ക്രിസ്മസ് – പുതുവത്സര വിരുന്ന് ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്. പന്ത്രണ്ടരക്ക് മാസ്ക്കറ്റ് ഹോട്ടലിലെ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല.

Read More
Latestകേരളം

റെയിൽവെയുടെ സേവനങ്ങൾഇനി ഒരു സൂപ്പർ ആപ്പിൽ

ന്യൂഡൽഹി | ഇന്ത്യൻ റെയിൽവെയുടെ മുഴുവൻ സേവനങ്ങളും ഒരു ആപ്പിൽ. റെയിൽവെ ഒരുക്കുന്ന ‘സൂപ്പർ ആപ്പ്’ ഉടൻ പുറത്തിറങ്ങും. നിലവിൽ ടിക്കറ്റ് എടുക്കാനും ട്രെയിൻ എവിടെയെത്തി എന്നറിയാനും

Read More
Latestകേരളം

ഭാര്യയോടുള്ള ലൈംഗികത വൈകൃതം ക്രൂരതയെന്ന് ഹൈക്കോടതി.

ഭാര്യയോടുള്ള ലൈംഗികത വൈകൃതം ക്രൂരതയെന്ന് ഹൈക്കോടതി. വിവാഹമോചനത്തിനുള്ള കാരണമായി ഇത് കണക്കാക്കാം. ജസ്റ്റിസുമാരായ അമിത് റാവൽ, സിഎസ് സുധ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ്‌ ഉത്തരവ്. ഭാര്യയെ ലൈംഗിക

Read More
Latestകേരളം

നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു.

നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ നിശ്ചയം നടന്നത്. ഷൈനും

Read More
Latestകേരളം

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല്, അഞ്ച് തീയതികളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം തീയതി എറണാകുളം

Read More
Latestകേരളം

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദം കത്തി പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും.

Read More
Latestകേരളം

പിഎസ്‌സി: വാർഷിക പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു; എട്ട് തസ്തികകളിലേക്ക് സാധ്യത പട്ടിക

തിരുവനന്തപുരം : കഴിഞ്ഞ ഡിസംബർ വരെ വിജ്ഞാപനം ചെയ്ത്‌ മാർച്ച് വരെയുള്ള പരീക്ഷാകലണ്ടറുകളിൽ ഉൾപ്പെടാത്ത തസ്തികകളുടെ ഏകദേശ പരീക്ഷാകാലയളവ് സൂചിപ്പിച്ച്‌ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള പിഎസ്‌സി

Read More
Latestഅറിയിപ്പ്‌

കേരള പോലീസിൽ സബ് ഇൻസ്പെക്ടർ: അപേക്ഷ ജനുവരി 31വരെ

‘ തിരുവനന്തപുരം: കേരള പൊലിസിൽ സബ് ഇൻസ്പെക്ട‌ർ തസ്‌തികയിലെ നിയമനത്തിന് അവസരം. കേരള സിവിൽ പൊലിസ് വകുപ്പിൽ സബ് ഇൻസ്പെക്‌ടർ ട്രെയ്‌നി തസ്‌തികയിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.

Read More
Latestകണ്ണൂര്‍

ജവാന്മാർക്കും കേന്ദ്ര ജീവനക്കാർക്കും പറശ്ശിനിക്കടവ് ആയുർവേദ ആസ്പത്രിയിൽ സൗജന്യ ചികിത്സ

പറശ്ശിനിക്കടവ് | ഇന്ത്യയുടെ കാവൽ ഭടന്മാർക്കും കേന്ദ്ര സർക്കാർ ജീവനക്കാർക്കും സൗജന്യ ആയുർവേദ ആരോഗ്യ പരിരക്ഷയുമായി പറശ്ശിനിക്കടവ് എംവിആർ ആയുർവേദ മെഡിക്കൽ കോളേജ് ആസ്പത്രി. ഇസിഎച്ച്എസ് (എക്സ്സർവീസ്

Read More