കണ്ണൂര്‍ ഗവ. മെഡികല്‍ കോളേജില്‍ 31 തസ്തികകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി.
പരിയാരത്തെ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 31 തസ്തികകള്‍ സൃഷ്ടിക്കാന്‍ കൊല്ലത്ത് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കിയതായി കല്യാശേരി എം.എല്‍.എ എം.വിജിന്‍ അറിയിച്ചു.മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ
Read More



