Latestഅറിയിപ്പ്‌

ഗതാഗതം നിരോധിച്ചു

കൂത്തുപറമ്പ റിങ് റോഡ് (പുരക്കളം മുതല്‍ കൂത്തുപറമ്പ ബോംബെ ഹോട്ടല്‍ വരെയുള്ള കൂത്തുപറമ്പ് – പഴയനിരത്തുറോഡ്) പ്രവൃത്തിയുടെ ഭാഗമായി മരം മുറി, ഡ്രൈനേജ് സ്‌ക്യാവഷന്‍ എന്നിവ നടത്തുന്നതിനായി

Read More
Latestകണ്ണൂര്‍

കേരളത്തിലെ സ്ത്രീകള്‍ കൂടുതല്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി

പ്രഥമ സന്ദര്‍ശനത്തില്‍ കേരളത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. കേരളത്തിലെ സ്ത്രീകള്‍ കൂടുതല്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന് ലോകത്തിന് തന്നെ മാതൃകയാണ് കുടുംബശ്രീ

Read More
Latestദേശീയം

ഖത്തറിൽനിന്ന് ഉംറക്കെത്തിയ മലയാളി കുടുംബം അപകടത്തിൽപെട്ടു; മൂന്ന്​ മരണം

ഖത്തറിൽനിന്ന്​ ഉംറക്ക്​ എത്തിയ മലയാളി കുടുംബത്തി​െൻറ കാർ മറിഞ്ഞ്​ മൂന്ന് പേർ മരിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ത്വാഇഫിലുണ്ടായ അപകടത്തിൽ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലി​െൻറ

Read More
Latestകേരളം

ബ്രഹ്മപുരം തീപിടിത്തം:പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിന്;ഹരിത ട്രിബ്യൂണല്‍

ന്യൂഡൽഹി: ബ്രഹ്മപുരം വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ. വേണ്ടി വന്നാൽ സംസ്ഥാന സർക്കാരിന് 500 കോടി രൂപ പിഴയീടാക്കുമെന്നും ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകി.

Read More
Latestകണ്ണൂര്‍

കണ്ണൂർ ആറളം ഫാമിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ആറളം ഫാമില്‍ വിറക് ശേഖരിക്കാന്‍ പോയ യുവാവിനെ കാട്ടാന ചവിട്ടി കൊന്നു. ആറളം ഫാമിലെ പത്താം ബ്ലോക്കിലെ രഘു (43) ആണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് രണ്ട് മണിയോടെയാണ്

Read More
Latestദേശീയം

ഒരു ദിവസം നടത്താവുന്ന ഓൺലൈൻ പണമിടപാടുകൾക്ക് പരിധിയുണ്ടന്ന് കേന്ദ്രം.

ഒരു ദിവസം നടത്താവുന്ന ഓൺലൈൻ പണമിടപാടുകൾക്ക് പരിധിയുണ്ടന്ന് കേന്ദ്രം. ഒരു ബാങ്കിന്റെ യുപിഐ ഉപയോ​ഗിച്ച് 24 മണിക്കൂറിൽ നടത്താവുന്ന പരമാവധി പണമിടപാടുകളുടെ എണ്ണം 20 ആണ്. ആദ്യത്തെ

Read More
Latestകേരളം

പെന്‍ഷന്‍ വിതരണത്തിന് എത്തുന്ന ഏജന്റിന് പണം നല്‍കരുത്; സര്‍ക്കാരിന്റെ മുന്നറിയിപ്പ്

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ തുക സഹകരണ സംഘങ്ങള്‍ മുഖേന ഗുണഭോക്താക്കളുടെ വീട്ടിൽ എത്തിച്ച് നല്‍കുന്നതിന് വിതരണ ഏജന്റിന് ഗുണഭോക്താക്കള്‍ പണം നല്‍കേണ്ടതില്ലെന്ന് ധനവകുപ്പ്. ആരെങ്കിലും പണം ആവശ്യപ്പെടുന്നപക്ഷം

Read More
Latestഅറിയിപ്പ്‌

കേരള മെഡിക്കൽ, എൻജിനീയറിങ് പ്രവേശന വിജ്ഞാപനം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള (കീം) ​വി​ജ്ഞാ​പ​നം വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ വെ​ബ്​​സൈ​റ്റ്​ (www.cee.kerala.gov.in) വ​ഴി​യു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​വും ഇ​തോ​ടൊ​പ്പം

Read More
Latestകേരളം

സംസ്ഥാന വ്യാപകമായി റേഷന്‍ കാര്‍ഡുകളില്‍ പരിശോധന

മരിച്ചവരുടെ പേരിലും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ചോരുന്നുവെന്ന സംശയത്തില്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കാര്‍ഡുകളില്‍ പരിശോധന നടത്തുന്നു. റേഷന്‍ കാര്‍ഡ് ഉടമയുടെ ഫോണില്‍ വിളിച്ചായിരിക്കും ആദ്യ പരിശോധന. സംശയം

Read More
Latestകേരളം

ഹജ്ജ് സര്‍വിസ്: വിമാന ടെന്‍ഡര്‍ ക്ഷണിച്ചു; കേരളത്തില്‍നിന്ന് കരിപ്പൂര്‍, കൊച്ചി, കണ്ണൂര്‍

കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചു. രാജ്യത്തെ 22 ഇടങ്ങളില്‍നിന്ന് സര്‍വിസ് നടത്തുന്നതിനാണ് ഇന്ത്യയിലെയും സൗദി

Read More