വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.
പയ്യന്നൂർ : വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി നിശാന്ത്(36) ആണ് അറസ്റ്റിലായത്.
Read More



