ബ്രഹ്മപുരം പ്രശ്നത്തില്‍ എസ്എസ്എൽസി, +2 പരീക്ഷകൾ മാറ്റില്ല: വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: ബ്രഹ്മപുരം വിഷപ്പുകയുടെ പശ്ചാത്തലത്തില്‍ എസ്എസ്എൽസി, +2 പരീക്ഷകൾ മാറ്റിവക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പരീക്ഷകളെ
Read More



