Latestഅറിയിപ്പ്‌

നീറ്റ്​-യു.ജി: ഏപ്രിൽ ആറുവരെ അപേക്ഷിക്കാം, പരീക്ഷ മേയ്​ ഏഴിന്​

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്(​നീ​റ്റ്​ -യു.​ജി) 2023ന്​ ​ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം തു​ട​ങ്ങി.

Read More
Latestകണ്ണൂര്‍

ആവശ്യമുണ്ട്

കണ്ണൂർ നഗരത്തിന്റെ ഹൃദയ ഭാഗത്ത്‌ കഴിഞ്ഞ 45 വർഷമായി നിരന്തരം 100% വിജയം കൈവരിച്ചുകൊണ്ടിരിക്കുന്ന ഗവ: അംഗീകൃത സ്ഥാപനത്തിന്റെ പുതുതായി ആരംഭിക്കുന്ന സഹോദര സ്ഥാപനത്തിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുവാൻ

Read More
Latestകേരളം

സ്വര്‍ണവില കുറഞ്ഞു

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു.160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,320 രൂപയായി. ഗ്രാമിന് 20 രൂപയാണ്

Read More
Latestകണ്ണൂര്‍

സംസ്ഥാനത്തെ ഏറ്റവും കൂടിയ താപനില തിങ്കളാഴ്ചയും കണ്ണൂരിൽ

സംസ്ഥാനത്തെ ഏറ്റവും കൂടിയ താപനില തിങ്കളാഴ്ചയും കണ്ണൂരിൽ തന്നെയായിരുന്നു. ചെമ്പേരിയിൽ 41.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. രണ്ട് ആഴ്ചയിൽ അധികമായി മലയോര മേഖലയിലെ പകൽ താപനില

Read More
Latestദേശീയം

രാജ്യത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി

രാജ്യത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വേനലവധിക്കാലത്തെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കടുത്ത ചൂടിന്

Read More
Latestകേരളം

ഇന്ന് ആറ്റുകാല്‍ പൊങ്കാല.

ഇന്ന് ആറ്റുകാല്‍ പൊങ്കാല. രാവിലെ പത്ത് മണിയോടെയാകും പൊങ്കാല അടുപ്പിലേക്ക് തീ പകരുക. അടുപ്പുവെട്ടിന് ശേഷം ഉച്ചയ്ക്ക് 2.30 ന് നിവേദ്യം. രാത്രി കുത്തിയോട്ട വ്രതക്കാര്‍ക്കുള്ള ചൂരല്‍കുത്ത്.

Read More
Latestകേരളം

ലൈറ്റുകൾ അണക്കണം, ആശയവിനിമയം പാടില്ല’; ട്രെയിനിലെ രാത്രി യാത്രക്കാർക്ക് പുതിയ നിർദേശങ്ങൾ വരുന്നു.

‘.ന്യൂഡല്‍ഹി: രാത്രിയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതിയ നിയമവുമായി ഇന്ത്യന്‍ റെയില്‍വേ. രാത്രി 10 മണിക്ക് ശേഷം ബാധകമാകുന്ന നിയമമാണ് നടപ്പിലാക്കാൻ പോകുന്നത്. ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാനോ പാട്ട് കേള്‍ക്കാനോ

Read More
Latestകേരളം

ആറ്റുകാൽ പൊങ്കാല: തയ്യാറെടുപ്പുകളുമായി മലിനീകരണ നിയന്ത്രണ ബോർഡ്

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശങ്ങൾ നൽകി. പൊങ്കാല സാമഗ്രികൾ പൊതിഞ്ഞും കവറുകളിലും പൊങ്കാലയിടങ്ങളിൽ എത്തുമ്പോൾ ഗ്രീൻ

Read More
Latestകണ്ണൂര്‍

ഹജ്ജ് ക്യാമ്പ്: കണ്ണൂരിൽ പ്രതീക്ഷിക്കുന്നത് 500 ഓളം പേരെ

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യമായി ആരംഭിക്കുന്ന ഹജ്ജ് തീർഥാടന ക്യാമ്പിന്റെ പൂർണ വിജയത്തിന് എല്ലാ വകുപ്പുകളും സജ്ജമാകാൻ നിർദേശം. ഇതുസംബന്ധിച്ച് എഡിഎം കെ കെ ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന

Read More