കണ്ണൂരില്‍ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്; അന്വേഷണം ആരംഭിച്ചു
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്. കണ്ണവം സ്‌റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.ബോംബ് പൊട്ടിയില്ല. ബൈക്കിലെത്തില രണ്ടംഗ സംഘമാണ്
Read More



