ബിഎഡ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകര്‍ അറസ്റ്റില്‍
ഹൈദരാബാദ് : ലൈംഗികാതിക്രമക്കേസില്‍ കേന്ദ്ര സര്‍വകലാശാലയിലെ രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ അറസ്റ്റില്‍.ഒഡീഷയില്‍ നിന്നുള്ള 27 വയസ്സായ ബിഎഡ് വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി. ഓഫീസിനുള്ളില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ്
Read More



