നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ സഹോദരനും സഹോദര ഭാര്യയും അയല്വാസിയും കോടതിയില് മൊഴി മാറ്റി
പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില് മൊഴി മാറ്റി 3 സാക്ഷികള്. കേസിലെ പ്രതി ചെന്താമരയുടെ സഹോദരൻ, സഹോദരന്റെ ഭാര്യ, അയല്വാസി എന്നിവർ പോലീസിന് നല്കിയ മൊഴിയാണ്
Read More



