Latestകേരളം

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 480 രൂപ വര്‍ധിച്ച്‌ 95,680 രൂപയിലെത്തി. ഗ്രാമിന് 60 രൂപ വര്‍ധിച്ച്‌ 11,960 രൂപയായി.24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 13,048

Read More
Latestകേരളം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; പത്തുവയസുകാരൻ ചികിത്സയില്‍

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. തണ്ണീർമുക്കം വാരനാട് സ്വദേശിയായ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.കുട്ടി നിലവില്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. അപകട നില തരണം

Read More
Latestകേരളം

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഇത്തവണയും മാറ്റമില്ല

വാണിജ്യാവശ്യങ്ങള്ക്കായുള്ള പാചക വാതക സിലിണ്ടറിന് വിലകുറച്ച്‌ എണ്ണക്കമ്ബനികള്. നാല് രൂപയാണ് സിലിണ്ടറിന് കുറച്ചത്.ഇതോടെ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 1599 രൂപയായി. കഴിഞ്ഞ മാസം സിലിണ്ടറിന്

Read More
Latestകേരളം

ഒഴുക്കില്‍പ്പെട്ട കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിത്താഴ്ന്നു, 30കാരന് ദാരുണാന്ത്യം

ചാലക്കുടി പുഴയുടെ അറങ്ങാലികടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാടുകുറ്റിയില്‍ ആണ് സംഭവം.പാറക്കടവ് പഞ്ചായത്തിലെ എളവൂര്‍ സ്വദേശി കൊടുമ്ബിള്ളി വീട്ടില്‍ ജോഷിയുടെ മകന്‍ കൃഷ്ണൻ ആണ് മരിച്ചത്.

Read More
Latestകേരളം

ഹരിപ്പാട് KSRTC ബസ് ബൈക്കിലിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ ഹരിപ്പാടുണ്ടായ വാഹനാപകടത്തില്‍ രണ്ടുമരണം. കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ബൈക്കിലിടിച്ച്‌ രണ്ടു യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായി.അഗ്‌നിരക്ഷാനിലയം ചേര്‍ത്തല ഓഫീസിലെ ഉദ്യോഗസ്ഥന്‍ കുമാരപുരം കൊച്ചുകരുനാട്ട് ക്ഷേത്രത്തിനു സമീപം ചേടുവള്ളില്‍

Read More
Latestകേരളം

കേരളത്തില്‍ ഇടത്തരം മഴ തുടരാന്‍ സാധ്യത

കേരളത്തില്‍ ഇടത്തരം മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഇന്ന് പ്രത്യേക ജില്ലകളില്‍ മഴ

Read More
Latestദേശീയം

തമിഴ്നാട്ടിൽ ബസുകള്‍ കൂട്ടിയിടിച്ച്‌ പത്ത് പേര്‍ മരിച്ചു

ബസുകള്‍ പരസ്പരം കൂട്ടിയിടിച്ച്‌ പത്ത് പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ കുമ്മങ്കുടിയിലാണ് അപകടം നടന്നത്. തിരുപ്പൂരില്‍ നിന്ന് കാരൈക്കുടിയിലേക്കും കാരൈക്കുടിയില്‍ നിന്ന്

Read More
Latestകേരളം

കായംകുളത്ത് അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; വെട്ടേറ്റ അമ്മയുടെ നില ഗുരുതരം

കായംകുളത്ത് അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു. വെട്ടേറ്റ അമ്മയുടെ നില ഗുരുതരം. കണ്ടല്ലൂർ തെക്ക് പീടികച്ചിറയില്‍ 62 കാരനായ നടരാജൻ ആണ് മകന്റെ വെട്ടേറ്റ് മരിച്ചത്.ഇദ്ദേഹത്തിന്റെ ഭാര്യ

Read More
Latestകേരളം

ഡിസംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ രണ്ട് മുതല്‍

ഡിസംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ രണ്ട് മുതല്‍ ആരംഭിക്കും. ഡിസംബർ ഒന്ന് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻ കടകള്‍ക്കും അവധി ആയിരിക്കും.അതേസമയം, നവംബർ മാസത്തെ റേഷൻ

Read More
Latestദേശീയം

പുലിയുടെ ആക്രമണത്തില്‍ ഒരു വയസുകാരി കൊല്ലപ്പെട്ടു

ഗുജറാത്തില്‍ പുലിയുടെ ആക്രമണത്തില്‍ ഒരു വയസുകാരി കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ ട്രാംബക്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് സംസ്ഥാന വനം വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു.അർജുൻ നിനാമയുടെ

Read More