അരൂര്‍ ടോള്‍ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം; 13 പേര്‍ക്ക് പരിക്ക്
കൊച്ചി : കൊച്ചിയിലെ അരൂർ ടോള്‍ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 13 പേർക്ക് പരിക്കേറ്റു.എരമല്ലൂർ-കലൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ടോള്‍
Read More



