കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയില്‍ യാത്രക്കാരി കുഴഞ്ഞു വീണു മരിച്ചു
തിരുവല്ല: കെഎസ്‌ആര്‍ടിസി ബസ് ബസ്റ്റാന്‍ഡിലെ ശുചിമുറിയില്‍ യാത്രക്കാരി കുഴഞ്ഞു വീണു മരിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ തിരുവല്ല കെഎസ്‌ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ആയിരുന്നു സംഭവം.കോതമംഗലം കോഴിപ്പള്ളി ഇഞ്ചൂര്‍ കൊച്ചുപറമ്ബില്‍
Read More



