Latestലോകം

പാക്-അഫ്​ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ; 5 പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്​ലാമാബാദ്: വീണ്ടും പാകിസ്ഥാൻ-അഫ്​ഗാനിസ്ഥാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ. 25 ഭീകരരെ വധിച്ചതായും തങ്ങളുടെ അഞ്ചു സൈനികർ കൊല്ലപ്പെട്ടതായും പാക്ക് സൈന്യം അറിയിച്ചു. സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇസ്താംബുളിൽ സമാധാന

Read More
Latestകേരളം

രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു,

തൃശ്ശൂർ:രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്‍ററിന് കിഴക്ക് കുരുട്ടി പറമ്ബില്‍ സുരേഷിന്‍റെ മകള്‍ ആദിത്യ (22) ആണ് മരിച്ചത്.തളിക്കുളം മൈതാനത്താണ് കുഴഞ്ഞുവീണത്. പൊലീസ്

Read More
Latestകേരളം

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വലിയ ഇടിവ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വലിയ ഇടിവ്. ഗ്രാമിന് 105 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ കുറേ ദിവസമായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. കഴിഞ്ഞ വ്യാഴാഴ്ച മാത്രമാണ് അല്‍പ്പം മുന്നേറിയത്.

Read More
Latestകേരളം

ഒക്റ്റോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്നു മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷനുകൾ വിതരണം ആരംഭിക്കും. ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണമാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. ഇതിനായി 812 കോടി

Read More
Latestദേശീയം

യാത്രക്കാരില്ല; 30 പ്രത്യേക തീവണ്ടി സർവീസുകൾ റദ്ദാക്കി

ചെന്നൈ: ആറ് പ്രത്യേക തീവണ്ടികളുടെ 30 സര്‍വീസുകള്‍ റദ്ദാക്കി ദക്ഷിണ റെയില്‍വേ.യാത്രക്കാരില്ലാത്തതിനെത്തുടര്‍ന്നാണ് സർവീസുകൾ റദ്ദാക്കിയത്. മൈസൂര്‍-തിരുനെല്‍വേലി (06239) റൂട്ടില്‍ അനുവദിച്ച പ്രത്യേക തീവണ്ടിയുടെ ഒക്ടോബര്‍ 27 മുതല്‍

Read More
Latestസ്‌പോര്‍ട്‌സ്‌

പ്രൈം വോളിബോൾ ലീഗ്; കിരീടം സ്വന്തമാക്കി ബെംഗളൂരു ടോർപ്പിഡോസ്

ഹൈദരാബാദ്: ആർ.ആർ. കാബെൽ പ്രൈം വോളിബോൾ ലീഗ് നാലാം സീസൺ കിരീടം ബെംഗളൂരു ടോർപ്പിഡോസിന്. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത മുംബൈ മിറ്റിയോഴ്‌സിനെ നേരിട്ടുള്ള

Read More
Latestകേരളം

കോഴിക്കോട് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കണ്ണഞ്ചേരിയില്‍ ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. നല്ലളം സ്വദേശി സുഹറ ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം കണ്ണഞ്ചേരി പെട്രോള്‍ പമ്ബിന് സമീപതാണ് അപകടം. ടൗണില്‍ നിന്നും മീഞ്ചന്തയിലേക്ക് ഒരേദിശയില്‍

Read More
Latestദേശീയം

വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച്‌ 27 കാരനെ തല്ലിക്കൊന്നു

ബംഗളൂരു: വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച്‌ മഹാരാഷ്ട്ര സ്വദേശിയായ 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബിദാർ ജില്ലയിലാണ് സംഭവമുണ്ടായത്.സംഭവത്തില്‍ രണ്ട്പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നന്ദേഡ് സ്വദേശിയായ

Read More
Latestകേരളം

കൂട്ടുകാരിയുമായി നിരന്തരം ഫോണില്‍ സംസാരിച്ചതിന് വഴക്ക് പറഞ്ഞു; വിദ്യാര്‍ഥിനി ജീവനൊടുക്കി

പാലക്കാട്‌:വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തില്‍ വിദ്യാർഥിനി ജീവനൊടുക്കി. ഗവ.മോയൻ ഗേള്‍സ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി പ്രിയങ്കയെ (15) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കുഴല്‍മന്ദം കൂത്തനൂർ കരടിയമ്ബാറ

Read More
Latestദേശീയം

അഞ്ച് വർഷത്തെ ഇടവേള; ഇന്ത്യയിൽ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു

കൊൽക്കത്ത: അഞ്ച് വർഷത്തോളം നീണ്ട ഇടവേളക്കുശേഷം ഇന്ത്യയിൽ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. ഇന്നലെ രാത്രി 10 മണിയോടെ കൊൽക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ

Read More