കൂട്ടുകാരിയുമായി നിരന്തരം ഫോണില്‍ സംസാരിച്ചതിന് വഴക്ക് പറഞ്ഞു; വിദ്യാര്‍ഥിനി ജീവനൊടുക്കി
പാലക്കാട്:വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തില്‍ വിദ്യാർഥിനി ജീവനൊടുക്കി. ഗവ.മോയൻ ഗേള്‍സ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി പ്രിയങ്കയെ (15) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കുഴല്‍മന്ദം കൂത്തനൂർ കരടിയമ്ബാറ
Read More



