ഐസിസി വനിത ലോകകപ്പ്; ന്യൂസിലാന്റിനെതിരെ ഇന്ത്യ ഇന്ന് കളത്തിലിറങ്ങും
ന്യൂഡൽഹി: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ ഇന്ന് ന്യൂസിലാന്റിനെതിരെ. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന മത്സരത്തിൽ സെമി സാധ്യതകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. അഞ്ച്
Read More



