Latestകേരളം

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ വിതരണം ചെയ്യും

ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌

Read More
Latestഗൾഫ്

ദീപാവലി ആഘോഷത്തിന് പിന്നാലെ ഹൃദയാഘാതം; ദുബൈയില്‍ 18ന് കാരന് ദാരുണാന്ത്യം

ദീപാവലി ആഘോഷത്തിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് 18ന് കാരന് ദാരുണാന്ത്യം. വിദ്യാർഥിയും ഗോള്‍ഡൻ വിസ നേടിയയാളുമായ വൈഷ്ണവ് കൃഷ്ണകുമാറാണ് മരിച്ചത്.ദുബൈയിലെ മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയില്‍ മാർക്കറ്റിംഗില്‍ ബിബിഎ ഒന്നാം

Read More
Latestകേരളം

ഇന്നും സ്വർണവിലയില്‍ ഇടിവ്

ഇന്നും സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 91,720 രൂപയായി. രണ്ടു ദിവസത്തിനിടെ

Read More
Latestകേരളം

ഗോവയില്‍ വാഹനാപകടം; രണ്ട് മലയാളി അഗ്‌നിവീര്‍ നാവികസേനാംഗങ്ങള്‍ മരിച്ചു

ഗോവയിലെ അഗസ്സൈമില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയുണ്ടായ ബൈക്ക് അപകടത്തില്‍ മലയാളികളായ രണ്ട് അഗ്‌നിവീര്‍ നാവികസേനാംഗങ്ങള്‍ മരിച്ചു. ശൂരനാട് വടക്ക് നടുവിലെമുറി അനിഴം വീട്ടില്‍ പ്രസന്നകുമാറിന്റെ മകന്‍ ഹരിഗോവിന്ദ്

Read More
Latestകേരളം

ഒരുവർഷത്തിനിടെ എട്ട് കപ്പലുകൾ കമ്മീഷൻ ചെയ്ത് നാവികസേന

കൊച്ചി: ഒരുവര്‍ഷത്തിനിടെ എട്ട് വിവിധോദ്ദേശ്യ കപ്പല്‍ കമ്മിഷന്‍ചെയ്ത് നാവികസേന. സൂറത്ത്, നീല്‍ഗിരി, വാഗ്ഷീര്‍, അര്‍ണാല, നിസ്തര്‍, തമല്‍, ഹിമഗിരി, ഉദയഗിരി എന്നീ കപ്പലുകളാണ് ഈ വര്‍ഷം നാവികസേന

Read More
Latestടെക്‌നോളജി

ഗൂഗിള്‍ പേയ്‌ക്കും ഫോണ്‍പേയ്‌ക്കും എതിരാളി; വരുന്നു ‘സോഹോ പേ’

ചെന്നൈ: ‘അറട്ടൈ’ ആപ്പിന്‍റെ നിര്‍മ്മാതാക്കളായ സോഹോ കോര്‍പ്പറേഷന്‍ കണ്‍സ്യൂമര്‍ പേയ്‌മെന്‍റ് ആപ്പ് പുറത്തിറക്കും. ഗൂഗിള്‍ പേയ്‌ക്കും ഫോണ്‍പേയ്‌ക്കും എതിരാളിയായി ‘സോഹോ പേ’ എന്ന പേയ്‌മെന്‍റ് ആപ്പ് സോഹോ

Read More
Latestലോകം

റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക

മോസ്കോ: റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക. റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂക്കോയിലിനുമാണ് അമേരിക്ക ഉപരോധമേർപ്പെടുത്തിയത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടത്താനിരുന്ന കൂടിക്കാഴ്ച

Read More
Latestദേശീയം

സമൂസയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബിഹാറില്‍ 65കാരനായ കര്‍ഷകനെ യുവതി കൊലപ്പെടുത്തി

പാട്‌ന: സമൂസയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബിഹാറില്‍ 65കാരനായ കര്‍ഷകനെ കൊലപ്പെടുത്തി യുവതി. ഞായറാഴ്ചയാണ് ചന്ദ്രമ യാദവ് എന്ന കര്‍ഷകന് നേരെ ആക്രമണമുണ്ടായത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ചന്ദ്രമ

Read More
Latestലോകം

20ാമത് പാര്‍ട്ടി കോണ്‍ഗ്രസ്; ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാലാമത് പ്ലീനം ഇന്ന് സമാപിക്കും

ബെയ്ജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20ാമത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന നാലാമത് പ്ലീനം ഇന്ന് സമാപിക്കും. നാല് ദിവസം നീണ്ടു നിന്ന പ്ലീനം തിങ്കളാഴ്ചയാണ് ബെയ്ജിംഗില്‍

Read More
Latestദേശീയം

ബിഹാർ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നിലവിൽ 12 സീറ്റുകളിൽ മഹാസഖ്യത്തിലെ സ്ഥാനാർഥികൾ പരസ്പരം മത്സരിക്കുന്നുണ്ട്. മഹാസഖ്യത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള

Read More