ഭീകരാക്രമണ സാധ്യതാ മുന്നറിയിപ്പ്; സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യത്ത് അതീവജാഗ്രത
ഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ന്യൂഡല്‍ഹിയിലുടനീളം അതീവ ജാഗ്രതാ നിർദേശം നല്‍കി വിവിധ സുരക്ഷാ ഏജൻസികള്‍.ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് വിവരങ്ങളെത്തുടർന്നാണിത്. ഏപ്രിലില്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനും മേയ് മാസത്തില്‍
Read More



