Latestദേശീയം

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖലിന്റെ ഭാഗമായി നടന്ന തെരച്ചിലിനിടെയാണ് ഓപ്പറേഷൻ നടന്നത്.ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.

Read More
Latestദേശീയം

മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി, കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു; പ്രതി പിടിയില്‍

മധ്യപ്രദേശില്‍ മകളെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കി നവജാതശിശുവിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷച്ച സംഭവത്തില്‍ പ്രതി പിടിയില്‍.ഖാർഗോണ്‍ ജില്ലയിലാണ് സംഭവം. മഹേശ്വർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍ നിന്നും

Read More
Latestകേരളം

വോട്ടര്‍ പട്ടിക പുതുക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം:വോട്ടര്‍ പട്ടിക പുതുക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശപ്രകാരമാണ് രണ്ടാം ശനി, ഞായര്‍ അവധികള്‍ ഒഴിവാക്കിയത്.27.58 ലക്ഷം പേരാണ് ഇന്നലെ

Read More
BusinessLatest

സ്വര്‍ണവിലയില്‍ നേരിയ കുറവ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില താഴോട്ട് വന്നിരിക്കുന്നത്.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു വെള്ളിയാഴ്ച. എന്നാല്‍ അവിടെ നിന്ന് വില കുറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

Read More
Latestകേരളം

കൊലക്കേസില്‍ അച്ഛന്‍ അറസ്റ്റിലായി; പിന്നാലെ മകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്:തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍.കാഞ്ഞങ്ങാട് റോയി ജോസഫ് കൊലക്കേസിലെ പ്രതി നരേന്ദ്രന്റെ മകന്‍ കാശിനാഥനെയാണ്

Read More
Latestകേരളം

പെന്‍ഷന്‍കാശ് നല്‍കിയില്ല’; കോഴിക്കോട് അമ്മയെ കൊന്ന മകന്‍ അറസ്റ്റില്‍

കോഴിക്കോട്:പേരാമ്ബ്രയിലെ വയോധികയുടെ മരണത്തില്‍ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൂത്താളി തൈപറമ്ബില്‍ പത്മാവതി (65)യുടെ മരണത്തിലാണ് മകൻ ലിനീഷ് (47) അറസ്റ്റിലായത്.കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം. വീടിനകത്തു വീണ്

Read More
Latestദേശീയം

അച്ഛനെ കൊന്ന കേസിലെ പ്രതിയെ 17 വർഷത്തിനുശേഷം മകനും കൂട്ടുകാരുംചേർന്ന് വെട്ടിക്കൊന്നു

ചെന്നൈ:അച്ഛനെ കൊന്ന കേസിലെ പ്രതിയെ 17 വർഷത്തിനുശേഷം മകനും കൂട്ടുകാരുംചേർന്ന് വെട്ടിക്കൊന്നു. ചെന്നൈയ്ക്കടുത്ത് ടി.പി.ചത്രത്തിലാണ് സംഭവം. അറിയപ്പെടുന്ന കുറ്റവാളിയായിരുന്ന രാജ്കുമാർ (47) കൊല്ലപ്പെട്ട കേസില്‍ കോളേജ് വിദ്യാർഥിയായ

Read More
Latestകേരളം

തീവണ്ടി യാത്രയ്ക്കിടെ അബോധാവസ്ഥയിലായി; കാഞ്ഞങ്ങാട് സ്റ്റേഷനില്‍ വച്ച്‌ 10 വയസ്സുകാരി മരിച്ചു

കാഞ്ഞങ്ങാട് :ദാദർ-തിരുനെല്‍വേലി എക്സ്പ്രസ് ട്രെയിനില്‍ വച്ച്‌ യാത്രക്കിടെ അവശനിലയിലായ 10 വയസ്സുകാരി മരിച്ചു.ഉശിലാംപെട്ടി മെയ്ക്കിലാംപ്പെട്ടി സ്വദേശികളായ മായാവനം ചെല്ലന്റെയും ചെല്ലന്റെയും മകള്‍ സാറാ ചെല്ലനാണ് മരിച്ചത്. മുംബൈ

Read More
Latestകേരളം

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവച്ച സംഭവം; ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീം കോടതിയില്‍

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവച്ച സംഭവത്തില്‍ ഹൈക്കോടതിക്കെതിരെ ദേശീയപാത അതോറിറ്റി സുപ്രീംകോടതിയില്‍. ടോള്‍ പിരിവ് നാലാഴ്ച്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ് ദേശീയപാത

Read More
Latestകേരളം

കൊല്ലത്തും മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ പീഡനം; തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചു

കൊല്ലം തെക്കുംഭാഗത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരപീഡനം. എട്ടുവയസുള്ള കുട്ടിയെ രണ്ടാനച്ഛൻ അയണ്‍ബോക്സ് ചൂടാക്കി കാലില്‍ പൊള്ളിച്ചു.കുട്ടി വികൃതി കാട്ടിയതിനാണ് പൊള്ളിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടാനച്ഛനെ പൊലീസ്

Read More