കാഞ്ഞങ്ങാട് മൂന്നാം നിലയില്നിന്നു വീണ കെട്ടിടമുടമ മരിച്ചു; കരാറുകാരൻ കസ്റ്റഡിയില്
കാഞ്ഞങ്ങാട്:നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാംനിലയില്നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ കെട്ടിടമുടമ മരിച്ചു.വെള്ളിക്കോത്ത് പെരളത്തെ ഏഴുപ്ലാക്കല് റോയി ജോസഫ് (48) ആണ് ഇന്നലെ പുലർച്ചെ 3.30 ഓടെ മംഗളൂരുവിലെ സ്വകാര്യ
Read More



