ചാര്ജ് ചെയ്യുന്നതിനിടെ പവര്ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
തിരൂരില് ചാര്ജ് ചെയ്യുന്നതിനിടെ പവര്ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു .രാത്രി പത്തരയോടെ വീടു കത്തി നശിക്കുകയായിരുന്നു. അപകടസമയത്ത് വീട്ടുകാര് സ്ഥലത്തില്ലാത്തതിനാല് വന്ദുരന്തം ഒഴിവായി. വലിയ ശബ്ദത്തോടെ
Read More



