സ്പെഷ്യല് സ്കൂള് കലോത്സവം: മലപ്പുറത്ത് നവംബര് 6 മുതല് 8 വരെ
സ്പെഷ്യല് സ്കൂള് കലോത്സവം ഇത്തവണ മലപ്പുറത്താണെന്നും നവംബര് 6 മുതല് 8 വരെയാണ് സ്പെഷ്യല് സ്കൂള് കലോത്സവം നടക്കുന്നതെന്നും മന്ത്രി വി ശിവന്കുട്ടി.കേരളത്തിലെ റ്റി.റ്റി.ഐ./പി.പി.റ്റി.റ്റിഐ. വിദ്യാര്ത്ഥികളുടെയും അദ്ധ്യാപകരുടെയും
Read More



