ജിമ്മില് വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു, സംഭവം കൊച്ചിയില്
ജിമ്മില് വ്യായാമം ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. മുളന്തുരുത്തി പെരുമ്ബിള്ളി ചാലപ്പുറത്ത് രാജാണ് (42) മരിച്ചത്.ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. മുളന്തുരുത്തി പാലസ് സ്ക്വയറിലുളള ജിമ്മില് സംഭവസമയം ആരുമുണ്ടായിരുന്നില്ല.
Read More



