കുഞ്ഞിന് മാതാപിതാക്കളുമായി ജനിതക ബന്ധമില്ല; വാടകഗര്ഭധാരണം നടത്തിയ ഡോക്ടര് അടക്കം 10 പേര് അറസ്റ്റില്
ഹൈദരാബാദ്: വാടക ഗര്ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിന് മാതാപിതാക്കളുമായി ജനിതക ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്ന്ന് ഡോക്ടര് അടക്കം പത്തുപേര് അറസ്റ്റില്.യൂണിവേഴ്സല് സൃഷ്ടി ഫെര്ട്ടിലിറ്റി സെന്റര് സ്ഥാപന ഉടമ ഡോ.
Read More



