Latestകേരളം

പാചക വാതക സിലിണ്ടറിന് ഇന്ന് മുതല്‍ വില കുറയും: പുതിയ നിരക്ക്

ഇന്ന് മുതല്‍ പാചക വാതക സിലിണ്ടറുകളുടെ വില കുറയും. പുതുക്കിയ നിരക്ക് മെയ്യ് ഒന്ന് വ്യാഴാഴ്‌ച്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എണ്ണ വിപണന കമ്ബനികള്‍ (ഒഎംസി) അറിയിച്ചു.

Read More
Latestകേരളം

സ്വർണവിലയിൽ ഇന്ന് വൻ ആശ്വാസം

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ ആശ്വാസം. അക്ഷയ ത്രിതീയ ദിവസമുൾപ്പെടെ കഴിഞ്ഞ രണ്ട് ദിവസമായി ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിലാണ് ഇന്ന് ചലനമുണ്ടായത്. 1640 രൂപയാണ് ഇന്ന്

Read More
Latestകേരളം

കാസര്‍കോട്ട് കത്തിക്ക് മുകളില്‍ വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം

കാസർകോട് ബെള്ളൂറടുക്കയില്‍ കത്തിക്ക് മുകളില്‍ വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം. സുലൈഖയുടെ മകൻ ഹുസൈൻ ഷഹബാൻ ആണ് മരിച്ചത്.ചക്ക മുറിക്കുന്നതിനിടെ ഓടി വന്ന കുട്ടി അബദ്ധത്തില്‍ കത്തിക്ക്

Read More
Latestകണ്ണൂര്‍

പ്രഭാതസവാരിക്കിടെ കാർ ഇടിച്ച് സ്ത്രീ മരിച്ചു

കണ്ണൂർ കീച്ചേരിയിൽ കാർ ഇടിച്ചു സ്ത്രീ മരിച്ചു. കീച്ചേരി – അഞ്ചാംപീടിക റോഡിൽ ഇന്ന് രാവിലെയാണ് അപകടം. കീച്ചേരി പാറക്കടവിലെ സാവിത്രി (50) ആണ് മരിച്ചത്. പ്രഭാതസവാരിക്കിടെയാണ്

Read More
Latestകേരളം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

തിരുവനതന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5

Read More
Latestകേരളം

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്തെത്തും

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാകും രാത്രി തങ്ങുക. നാളെ രാവിലെ 10 ന് ശേഷം പാങ്ങോട് സൈനിക

Read More
Latestകേരളം

എഡിജിപി എച്ച് വെങ്കിടേഷിന് ക്രമസമാധാന ചുമതല.

എഡിജിപി എച്ച് വെങ്കിടേഷിന് ക്രമസമാധാന ചുമതല. മനോജ് എബ്രഹാം മാറുന്ന ഒഴിവിലേക്കാണ് നിയമനം. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയാണ് എച്ച് വെങ്കിടേഷ്. ഫയർഫോഴ്സ് മേധാവിയായി മനോജ്‌ എബ്രഹാമിനെ നിയമിച്ചിരുന്നു.

Read More
Latestകണ്ണൂര്‍

കണി ഒരുക്കുന്നതിന് ഇടയിൽ വിളക്കില്‍ നിന്നും വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

പറശ്ശിനിക്കടവ്: വിഷുദിനത്തിൽ കണി ഒരുക്കുന്നതിന് ഇടയിൽ വിളക്കില്‍ നിന്നും വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപം ‘ശ്രീരാഗ’ത്തിൽ എം പ്രസന്ന കുമാരി

Read More
Latestകേരളം

ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിലൂടെ വിദ്യാർഥികള്‍ക്ക് ഫലം പരിശോധിക്കാം.ഡിജിലോക്കർ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വിദ്യാർഥികള്‍ക്കു ഫലമറിയാൻ

Read More
Latestകേരളം

കുപ്രസിദ്ധ കൊലപാതക കേസുകളിലെ സ്ഥിരം വക്കീലായ അഡ്വ. ബി. ആളൂർ അന്തരിച്ചു.

കുപ്രസിദ്ധ കൊലപാതക കേസുകളിലെ സ്ഥിരം വക്കീലായ അഡ്വ. ബി. ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു.എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. കോളിളക്കം സൃഷ്ടിച്ച

Read More