Latestകണ്ണൂര്‍ കണ്ണൂരില്‍ താമര വിരിഞ്ഞു December 16, 2020 webdesk കണ്ണൂരില്‍ താമര വിരിഞ്ഞു കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് വിജയം പള്ളിക്കുന്നില്‍ വി കെ ഷൈജുവാണ് വിജയിച്ചത്.845 വോട്ടുകൾ ലഭിച്ചു. 256 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജയം.UDF 609