കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു 40 ലക്ഷത്തിലധികം രൂപയുടെ സ്വർണവുമായി മൂന്നു പേർ പിടിയിൽ
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു 40 ലക്ഷത്തിലധികം രൂപയുടെ സ്വർണവുമായി മൂന്നു പേർ കസ്റ്റംസ് പിടിയിൽ.
797 ഗ്രാം സ്വർണമാണ് പിടികൂടിയത്.
കാസർക്കോട് സ്വദേശികളായ സൈദു, അബ്ദുൾ ബാസിത്ത്, ഇബ്രാഹിം ബാദുഷ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
