Latestകേരളം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അര കിലോയോളം സ്വർണം പിടികൂടി. November 27, 2020 webdesk കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അര കിലോയോളംസ്വർണം പിടികൂടി. വടകര സ്വദേശി ഫാസിലിൽനിന്നാണ് 463 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്