Latestകണ്ണൂര്‍

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 410 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 410 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി.

കാസർഗോഡ് പള്ളിക്കര സ്വദേശി ഷാഹുൽ ഹമീദിൽ നിന്നാണ്സ്വർണം പിടിച്ചത്.

കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്. കിഷോർ, സുപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്