Latestകണ്ണൂര്‍

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും35 ലക്ഷത്തിന്റെ സ്വർണവുമായി കാസർഗോഡ് സ്വദേശി പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 716 ഗ്രാം
സ്വർണം കസ്റ്റംസ് പിടികൂടി.

കാസർഗോഡ് സ്വദേശി അബൂബക്കറിൽ നിന്നാണ് 35,65680 രൂപയുടെ
സ്വർണം പിടിച്ചത്

കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്. കിഷോർ, സുപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന