കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 19 ലക്ഷം രൂപ വരുന്ന 394 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി
തലശേരി കൂരാറ സ്വദേശി മുഹമ്മദ് ഷാഹിൽ നിന്നാണ് സ്വർണം പിടികൂടിയത്
ജ്യൂസ് മിക്സർ ഗ്രൈന്റർ മോട്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിരുന്നു സ്വർണം
