Latestകണ്ണൂര് കുറുമാത്തൂർ വാർഡ് യുഡിഎഫ് തിരിച്ചു പിടിച്ചു December 16, 2020 webdesk കുറുമാത്തൂർ വാർഡ് യുഡിഎഫ് തിരിച്ചു പിടിച്ചു കുറുമാത്തൂർ പഞ്ചായത്തിലെ കുറുമാത്തൂർ വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി സി റാഷിദ വിജയിച്ചു കഴിഞ്ഞ തവണ എൽഡിഎഫ് വിജയിച്ച വാർഡാണിത്. 330 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്