Latestകേരളം കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തു. December 24, 2020 webdesk കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തു. ഫാറൂഖ് സ്വദേശിയായ ഒന്നരവയസുകാരനാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് ഇതുവരെ എട്ട് പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്