ക്ഷേത്രകലാശ്രീ പുരസ്കാരം മട്ടന്നർ ശങ്കരൻകുട്ടിക്ക്
2019ലെ സംസ്ഥാന ക്ഷേത്ര കലാ അവാർഡുകൾ പ്രഖ്യാപിച്ചു.സമഗ്ര സംഭവാനയ്ക്കുള്ള ക്ഷേത്രകലാശ്രീ പുരസ്കാരം മട്ടന്നർ ശങ്കരൻകുട്ടിക്ക്
25001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാത് പുരസ്കാരം. ക്ഷേത്രകലാ ഫെലോഷിപ്പ് സ്വാമി കൃഷ്ണാനന്ദ ഭരാതിക്ക്
