ക്ഷേത്ര കവർച്ച: പ്രതി പിടിയിൽ

മാണിയൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മോഷണ കേസിലെ പ്രതി പിടിയിലായി. മാണിയൂർ സ്വദേശി താജുദ്ധീൻ (39) ആണ് അറസ്റ്റിലായത്. 3 തവണയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്
മയ്യിൽ എസ് ഐ വിനീഷ് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്