Latestകണ്ണൂര്‍ ചൈൽഡ് വെൽഫെയർ ചെയർമാനെതിരെ പോക്സോ കേസ് December 5, 2020 webdesk ചൈൽഡ് വെൽഫെയർ ജില്ലാ ചെയർമാനെതിരെ പോക്സോ കേസ് പരാതിക്കാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ് പെൺകുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് തലശ്ശേരി പോലീസ് കേസെടുത്തത്